ഇവിടെ കാറ്റിനു പരിമളമില്ല
പക്ഷികളുടെ കിളി നാദങ്ങളില്ല
എവിടെപോയി ബാല്യ കൌമാര കൂട്ടങ്ങള്‍
പുഞ്ചിരിയില്ല ആര്‍പ്പു വിളികളില്ല
വാണിയില്ലാത്ത വാണീ നഗര്‍
സ്വര്‍ഗ്ഗ കണ്ട ഞാന്‍ നെട്ടിത്തരിച്ചു
വിലാപം തളം കെട്ടിന്നില്‍കുന്ന വീടുകള്‍
നിലത്തിഴയുന്ന ജന്മങ്ങള്‍
കരയുന്ന കുഞ്ഞിനോ മുലപ്പാലില്ല
തേയില കൊതുകിനെ നശിപിക്കാന്‍ വന്നവന്‍
ബീജങ്ങളെ പോലും വിഷലിപ്തമാക്കിയവന്‍
മാപ്പില്ല നിനക്ക് മാപ്പ് തരില്ല ഞങ്ങള്‍
ഇനിയും രക്തമെടുത്ത് ,മുല ചുരത്തി
ബീജെമെടുത്തു പഠിക്കാന്‍ ഗിനിപന്നികളല്ലിവര്‍
ആരെ ഭയകുന്നു അധികാര വര്‍ഗ്ഗങ്ങള്‍
ഇനിയും സമയമായില്ലേ നിങ്ങള്‍ക്ക്.
വരൂ നോക്കി കാണൂ
കാസര്‍ഗോട്ടെ ദുരിതമാം കാഴ്ചകള്‍...