ABOUT ME

ജീവിതം മുന്നോട്ട് പോയി കൊണ്ടിരിക്കുമ്പോള്‍ അല്ല ജീവിതത്തില്‍ നിന്നും പിറകോട്ടു പോയികൊണ്ടിരിക്കുമ്പോള്‍ ഓര്‍ക്കാന്‍ ശുഭ ആശുഭങ്ങളായ നിരവധി മുഹൂര്‍ത്തങ്ങളിലൂടെ നാം കടന്നു പോകും അതില്‍ ചിലത് കോറിയിടാനുള്ള എളിയ ശ്രമം ,അതിനുമപ്പുറം കോടികണക്കിന് മനുഷ്യര്‍ ജീവിച്ചു മരിച്ചു പോയ ഈ ഭൂമിയില്‍ കാസറഗോഡ് ജില്ലയിലെ പടന്ന വില്ലേജിലെ വലിയപറമ്പ എന്ന മനോഹര തീരദേശ പഞ്ചായത്തിലെ പന്ത്രണ്ടില്‍ എന്ന കൊച്ചു പ്രദേശത്ത്  തായലമാളികയില്‍ സിയാദലി ജീവിച്ചിരുന്നു എന്നതിനൊരു തെളിവ്..