കൃത്യം പത്തര മണിക്ക് തന്നെ പരിപാടി ആരംഭിക്കേണ്ടതുണ്ട്.ഉദ്ഘാടകന്‍ കൃത്യ സമയത്ത് തന്നെ എത്തി ഞാന്‍ റേസ് പരമാവധി കൂട്ടി പരിപാടി നടക്കുന്ന സ്ഥലത്തെത്തി സ്വാഗതം പറഞ്ഞു ആദ്യക്ഷനെ ക്ഷണിച്ചു സ്റ്റേജില്‍ നിന്നും ഇറങ്ങി മറ്റു തിരക്കുകളില്‍ മുഴുകി എസ.ഐ.ഒ വിന്റെ ഹയര്‍ സെക്കണ്ടറി കോണ്‍ഫറന്‍സ് നടക്കുകയായിരുന്നു ഉദ്ഘാടകന്‍ താഹ മടായി.
പരിപാടിയില്‍ പങ്കെടുക്കുന്ന അഥിതികള്‍ക്ക് ടി.എ കൊടുക്കാന്‍ ഒരു സുഹ്രതിനെ വിട്ട് നാലു കവറുകള്‍ വാങ്ങിച്ചു ഒരെണ്ണത്തില്‍ കാശ് വെച്ച് ബാക്കി മൂന്നു കവറുകള്‍ ചുരുട്ടി പോക്കറ്റില്‍ തന്നെയിട്ടു .ഉല്‍ഘാടനം കഴിഞ്ഞ ഉടനെ അതിഥിയെ വാഹനത്തില്‍ കയറ്റി ഞാന്‍ പോക്കറ്റില്‍ നിന്നും കവറെടുത്ത് ഉദ്ഘടകാന് കൊടുത്തു ഇത് വേണോ സിയാതെ എന്ന് ചോദിച്ചെങ്കിലും ഞാന്‍ നിര്‍ബന്ധിച്ചപോള്‍ വാങ്ങി കീശയിലിട്ടു അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ എന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ്
'ZIYAD I GOT THREE EMPTY COVER ,NO PROBLEM THANK U'!!!
2 comments:
allahhhhhhhhhhhhhhh
:D
Post a Comment